News Updates...

ആലത്തൂര്‍ ഉപജില്ലാ കായികമേള വിവിധ വിദ്യാലയങ്ങളിലായി നടന്നു വരുന്നു....


Friday 25 October 2013

ആലത്തൂര്‍ ഉപജില്ലാ കലോത്സവം എരിമയൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്കൂളില്‍

പാ ല ക്കാ ട്  ജി ല്ലാ   ശാ സ്ത്രോത്സ വം  മ ത്സ ര ഫ ല ങ്ങ ള്‍ ക്ക്  വ ല തു  വ ശ ത്തു  കാ ണു ന്ന  ലി ങ്കി ല്‍  ക്ലി ക്ക്  ചെ യ്യു ക...ഉപജില്ലാ കലോത്സവത്തിന് വിവിധ സ്കൂളുകള്‍ AEOയില്‍ അടയ്കേണ്ട റജിസ്ടേഷന്‍ ഫീസ് വിവരം താഴെ നല്‍കുന്നു. റജിസ്ടേഷന്‍ സമയത്ത് ഫീസ് GHSS Erimayur-ലെ റജിസ്ടേഷന്‍ കൗണ്ടറില്‍ നവംബര്‍ 17ഞായറാഴ്ച 2pmന്  സ്വീകരിക്കുന്നതാണ്...


 സംസ്ഥാന സ്കൂള്‍ കലോല്‍സവം ജനുവരി 19 മുതല്‍ 25 വരെ

 അമ്പത്തിനാലാമത് സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിന്റെ സ്വാഗതസംഘ രൂപീകരണം പാലക്കാട് ടൗണ്‍ ഹാളില്‍ നടന്നു. ബഹുമാനപ്പെട്ട കേരളവിദ്യാഭ്യാസ മന്ത്രി ശ്രീ പി.കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു .ശ്രീ ഷാഫി പറമ്പില്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. മകരപൊങ്കല്‍ പതിനാലിന് വരുന്നതും മറ്റും കൊണ്ട് കലോല്‍സവ തീയതി 19-ന് ആരംഭിക്കാന്‍ ധാരണയായതായി വിദ്യാഭ്യാസമന്ത്രി അറിയിച്ചു. ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയം ആയിരിക്കും പ്രധാനവേദി. വിക്ടോറിയ കോളേജിലായിരിക്കും ഭക്ഷണശാല പ്രവര്‍ത്തിക്കുക. മോയന്‍സ് സ്കൂളായിരിക്കും സംഘാടകസമിതി ഓഫീസ്. മറ്റു വേദികള്‍ : ചെറിയ കോട്ടമൈതാനം, ഇന്‍ഡോര്‍ സ്റ്റേഡിയം, സംഗീതകോളേജ്, വിക്ടോറിയകോളേജ്, മോയന്‍ എല്‍.പി.സ്കൂള്‍. സാംസ്കാരിക കൂട്ടായ്മ രാപ്പാടിയില്‍...
  പൊതുവിദ്യാഭ്യാസഡയറക്ടറും എം എല്‍ എമാരും മറ്റ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സംഘടനാപ്രതിനിധികളും പങ്കെടുത്ത യോഗത്തില്‍ വിവിധ കമ്മിറ്റികളുടെ കണ്‍വീനര്‍മാരെയും ചെയര്‍മാന്‍മാരെയും പ്രഖ്യാപിച്ചു. കമ്മിറ്റികളുടെ രൂപീകരണത്തിന് ശേഷമുള്ള ആദ്യയോഗം നവംബര്‍ 12-ന് സ്കൗട്ട് ഹാളില്‍ ചേരുമെന്ന് ഡി പി ഐ അറിയിച്ചു.
    Abuse Free World എന്നതായിരിക്കും ഈ വര്‍ഷത്തെ മേളയുടെ സന്ദേശമെന്നും ഇതിന് ഉചിതമായ മലയാളത്തിലുള്ള മികച്ച Caption സ്വീകരിക്കുന്നതിനും മേളയുടെ ലോഗോയും താമസിയാതെ കണ്ടെത്തി പ്രസിദ്ധീകരിക്കണമെന്നും വിദ്യാഭ്യാസമന്ത്രി നിര്‍ദ്ദേശിച്ചു.

 



General Convenor : Smt. Remadevi, Principal, GHSS Erimayur. Mob.9495492122 

Treasurer : Sri. V.Chandran, Assistant Educational Officer, Alathur. Mob.9400482685

Joint Convenor : Smt. Alice Joseph, HM-in-Charge, GHSS, Erimayur. Mob.9446039998 

സബ് കമ്മിറ്റി കണ്‍വീനര്‍മാര്‍

Programme : M.J.Saju, KAUPS Melarcode. Mob.9747870709
Joint Convenors :  1. Biju Abraham, AUPS Thrippannur. Mob.9446505033 
                             2. Pradheesh, ALPS Pazhambalakode. Mob.9495056735 
                             3. Kalyanakrishna Pillai, AMAUPS Nechur. Mob. 
                             4. Isahak,AUPS Tarur. Mob.9495418967 
Food : V.J.Johnson, GUPS Puthiyankam. Mob.9446474041 
Reception : K.K.Rajendran NUPS Manappadam. Mob.9495695603 
Accomodation : Rameshkumar GHSS Kunisseri. Mob.9746323253
Stage, Light & Sound : M.Sivadas,PKHS Mannapra. Mob.9495450135 
Discipline : Abdul Gafoor MNKMHSS, Chitilencherry. Mob. 9746782983 
Welfare : Renadive,ASMMHSS Alathur. Mob.9995251252 
Publicity : P.Kuttyali, TMUPS Vadakencherry. Mob.9446637627