News Updates...

ആലത്തൂര്‍ ഉപജില്ലാ കായികമേള വിവിധ വിദ്യാലയങ്ങളിലായി നടന്നു വരുന്നു....


Friday 15 November 2013

ആലത്തൂര്‍ ഉപജില്ലാ കലോത്സവം രജിസ്ട്രേഷന്‍ സമയം മാറ്റി...

നവംബര്‍ 18 തിങ്കളാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ കലോത്സവം രജിസ്ട്രേഷന്‍ നവംബര്‍ 17 ഞായറാഴ്ച ഉച്ചക്കു ശേഷം 2 മണിക്ക് ആയിരിക്കുമെന്ന് AEO അറിയിക്കുന്നു.... മത്സരങ്ങള്‍ 19,20,21,22 തീയതികളില്‍...

പ്രസംഗം - LP - വിഷയം - എന്റെ കേരളം, എന്റെ മലയാളം