News Updates...

ആലത്തൂര്‍ ഉപജില്ലാ കായികമേള വിവിധ വിദ്യാലയങ്ങളിലായി നടന്നു വരുന്നു....


Sunday 2 November 2014

Schedule

ആലത്തൂര്‍ ഉപജില്ല ശാസ്ത്രോത്സവം 2014-15

ASMMHSS Alathur

സമയക്രമം

നവംബര്‍ 5 - റജിസ്ട്രേഷന്‍
നവംബര്‍ 6 - ഐ.റ്റി.മേള,
                     പ്രവൃത്തിപരിചയമേള,
                     ശാസ്ത്ര നാടകം
നവംബര്‍ 7 - ശാസ്ത്രമേള,
                     ഗണിതശാസ്ത്രമേള,
                     സാമൂഹ്യശാസ്ത്രമേള

ഐ.റ്റി. മേളയില്‍ പങ്കെടുക്കുന്നവര്‍ Ubuntu.10.04 ലോഡു ചെയ്ത laptop കൊണ്ടുവരേണ്ടതാണ്. Power supply സൗകര്യം ഉണ്ടായിരിക്കുന്നതാണ്